EVENTS

Event : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകർ രണ്ടര കോടി രൂപ സമാഹരിച്ച് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന് കൈമാറി.
Date :2021-07-27 - 2021-12-31
Description : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകർ രണ്ടര കോടി രൂപ സമാഹരിച്ച് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന് കൈമാറി.
Event : മലബാർ കലാപം 100 ആം വാർഷികം 2021 ആഗസ്ത് മുതൽ 2022 ഫെബ്രുവരി വരെ
Date :2021-08-10 - 2022-02-28
Description : സംസ്ഥാനതല ഉദ്‌ഘാടനം ബഹു നിയമസഭാസ്‌പീക്കർ എം പി രാജേഷ് 2021 ആഗസ്ത് 20 വെള്ളി രാവിലെ 10 മണിക്ക് തിരൂരങ്ങാടി PSMO കോളേജ് സെമിനാർ ഹാളിൽ നിർവ്വഹിക്കുന്നു. മുഖ്യാതിഥി ബഹു ന്യുനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ. വി അബ്ദുറഹിമാൻ.
Event : ആറാം സംസ്ഥാന ലൈബ്രറി കൗൺസിലിലേക്ക് ജില്ലാ പഞ്ചായത്ത് മുനിസിപ്പൽ കൗൺസിൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ വോട്ടർ പട്ടിക FORMS AND DOWNLOADS ൽ നിന്നും ലഭിക്കുന്നതാണ്.
Date :2021-09-24 - 2022-01-01
Description : ആറാം സംസ്ഥാന ലൈബ്രറി കൗൺസിലിലേക്ക് ജില്ലാ പഞ്ചായത്ത് മുനിസിപ്പൽ കൗൺസിൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള അന്തിമ വോട്ടർ പട്ടിക FORMS AND DOWNLOADS ൽ നിന്നും ലഭിക്കുന്നതാണ്.